കോഴഞ്ചേരി: കഴിഞ്ഞ ദിവസം ഭിലായിൽ നിര്യാതയായ കോഴഞ്ചേരി മേലേൽ കൊട്ടുപ്പള്ളിക്കുഴിയിൽ പരേതനായ ചാണ്ടി തോമസിന്റെ (പൊന്നച്ചൻ) ഭാര്യ ലീലാമ്മ (80) യുടെ സംസ്‌കാരം ബുധനാഴ്ച 2 മണിക്ക് ഭിലായിൽ നടക്കും.