തിരുവല്ല: 2018ലെ മഹാപ്രളയത്തിൽ പെരിങ്ങര പഞ്ചായത്തിലെ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാഫോം പഞ്ചായത്തിലും പഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കനവാടികളിലും ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.