ചിറ്റാർ- ചക്കാലക്കുഴിയിൽ സി.റ്റി.തോമസ് (റിട്ട. ഹെഡ്മാസ്റ്റർ) ന്റെ ഭാര്യ സൂസമ്മ തോമസ് (76- റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. ഇലന്തൂർ കൊച്ചുകല്ലിൽ കുടുംബാംഗമാണ്. അദ്ധ്യാപക കലാസാഹിത്യ അക്കാദമിയുടെ സംസ്ഥാന അവാർഡ് ജേതാവാണ്. സംസ്‌കാരം ബുധനാഴ്ച 11ന് പുനലൂർ കലയനാട് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ .മക്കൾ: ബിജു സി.തോമസ് (അദ്ധ്യാപകൻ, ഇടമൺ യൂ. പി. സ്‌കൂൾ ), ഡോ. ബിനു സി.തോമസ്, (യു.എസ്. എ), ബിന്ദു ഷാജു (യു.എസ്.എ). മരുക്കൾ: ബിൻസി ബിജു, ബെറ്റി ബിനു, ഷാജുജോർജ് (എല്ലാവരും യു.എസ്. എ.)