ഒാമല്ലൂർ: ഒാമല്ലൂർ ടൗൺ ചുമട്ടുതൊഴിലാളികൾ നടത്തുന്ന മകരവിളക്ക് ഉത്സവം നാളെ നടക്കും. ടൗണിൽ അയ്യപ്പൻ കഞ്ഞിയും അയ്യപ്പൻ വിളക്കും ഉണ്ടായിരിക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് ആറിന് ദീപക്കാഴ്ച, തുടർന്ന് ഭക്തിഗാനസുധ. രാത്രി ഏഴരയ്ക്ക് സംഗീതസദസ്.