മല്ലപ്പള്ളി: പഞ്ചായത്ത് പരിധിയിൽ സമഗ്രമായ മാലിന്യ സംസ്‌കരണ ആരംഭിക്കുന്നതുമായി അനുബന്ധിച്ച് ഇന്ന് രാവിലെ വിളംബര റാലിയും,നയപ്രഖ്യാപനവും ഇന്ന് നടക്കും.രാവിലെ 8ന് പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വിളംബരറാലി ടൗൺചുറ്റി പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സിന്റെ മുന്നിൽ സമാപിക്കുമെന്ന് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു.