വായ്പ്പൂര്: വായ്പ്പൂര് മഹാദേവർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിനമായ ഇന്ന് പറയ്‌ക്കെഴുന്നള്ളിപ്പ് നടക്കും. നല്ലുശേരി കോവിൽ വട്ടം(ചക്കാലക്കുന്ന്),ചെട്ടിമുക്ക് എന്നിവിടങ്ങളിൽ ഊരുവലത്തുണ്ടാകും.രാത്രി 9ന് പള്ളിവേട്ട ആൽച്ചുവട്ടിൽ നിന്നും വരവേൽപ്പ്,രാത്രി 10ന് ദീപാരാധന.