കടമ്പനാട് വടക്ക് : വെട്ടിക്കാട്ട് തുണ്ടിൽ വിമുക്തഭടൻ അനിൽ കുമാർ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ:  അഞ്ജു , അനന്തു. മരുമകൻ:  നിശാന്ത്