ആറൻമുള : മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിലെ ചിറപ്പ് മഹോൽസവത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് മകരവിളക്ക് ദിനമായ നാളെ വൈകിട്ട് 6 30ന് കറുകമൂടൽ ചടങ്ങ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് അന്നദാനവും, വൈകിട്ട് 5.30ന് മൂർത്തിട്ട സത്സംഗ സഭയുടെ ആഭിമുഖ്യത്തിൽ ഭജനയും ദീപാരാധനയും ദീപകാഴ്ചയും നടക്കും.