ഇളമണ്ണൂർ: തെക്കേശേരിൽ വിശ്വനാഥന്റെ മകൻ ഗോപാലൻ (73) നിര്യാതനായി. സംസ്‌കാരം. നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജാനമ്മ. മക്കൾ നിഷ, നീതു, നിഷാദ് മരുമക്കൾ: അജി, പ്രസാദ്