തുവയൂർ തെക്ക്: മംഗലത്ത് പുത്തൻവീട്ടിൽ (മഞ്ചാടിക്കുഴി) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മാധവൻപിള്ള, ലീലാമണിയമ്മ, മോഹനചന്ദ്രൻപിള്ള, രാധാമണിയമ്മ, പ്രസന്നകുമാരി, ദിലീപ്കുമാർ. മരുമക്കൾ: ചന്ദ്രിക, ഗോപാലകൃഷ്ണപിള്ള, ഗീതമ്മപിള്ള, ശശിധരൻപിള്ള, രവീന്ദ്രൻനായർ, മിനികുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.