ചെങ്ങന്നൂർ: ഇടവങ്കാട് കുന്നക്കാട്ടിൽ ജോണിയുടെ ഭാര്യ മറിയാമ്മ ജോണി (കുഞ്ഞുമോൾ - 74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇടവങ്കാട് സെന്റ് മേരീസ് ചർച്ചിൽ. മക്കൾ: റജി, റോയി, ഷേർലി. മരുമക്കൾ: ലിസ്സി, ജോളി, ജയിംസ്.