kob-gopalakrishnapanickar
പി.ഡി. ഗോപാലകൃഷ്ണ പണിക്കർ

kob-Gopalakrishnapanickar 72 Mannam

മാന്നാനം : ചേനപ്പാടി പത്മവിലാസം പരേതനായ ദാമോദരപ്പണിക്കരുടെ മകൻ പി.ഡി. ഗോപാലകൃഷ്ണ പണിക്കർ (72) നിര്യാനായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള ദേവി മാന്നാനം ഇടത്തിൽപര്യാത്ത് കുടുംബാംഗമാണ്. മകൾ: രശ്മി കൃഷ്ണൻ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്., കാറടുക്ക, കാസർഗോഡ്), മരുമകൻ: പ്രതാപ് എൻ. (മാക്‌സ് ലൈഫ് ഇൻഷ്വറൻസ്, എറണാകുളം).