kob-kpchandran menon (74)
അതിരമ്പുഴ: മാമലശ്ശേരി കെ. പി. ചന്ദ്രൻ മേനോൻ (74, ഏറ്റുമാനൂർ പടിഞ്ഞാറ്റുഭാഗം ശ്രീകൃഷ്ണവിലാസം എൻ. എസ്. എസ്. കരയോഗം ട്രഷറാർ) നിര്യാതനായി. ഭാര്യ: ഷൈലജ ചന്ദ്രൻ (എൻ.എസ്.എസ്. വനിത സമാജം പ്രസിഡന്റ്, കേരള ക്ഷേത്ര സംരക്ഷണ സമിതി ഏറ്റുമാനൂർ താലൂക്ക് പ്രസിഡന്റ്). മക്കൾ: ബ്രിജേഷ്, ശ്രീജ (നൈജീരിയ). മരുമകൻ: പ്രശാന്ത് (നൈജീരിയ). സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.