kob-mohanachandran
അവർമ: മുണ്ടക്കൽ മോഹനചന്ദ്രൻ നായർ (70, റിട്ട. വാട്ടർ അതോറിറ്രി വർക്ക് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ഗിരിജാ ഭായി പാല ഇടനാട് തൈത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അനുരൂപ് എം. മോഹൻ, അഖിൽ രൂപ് എം. മോഹൻ. മരുമകൾ: രമ്യ. സംസ്ക്കാരം നടത്തി.