എഴുമറ്റൂർ: മാടപ്പാട്ട് പാതിരുവേലിൽ വീട്ടിൽ വിദ്യാധരൻ (കുഞ്ഞുമോൻ - 75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ വിദ്യാധരൻ മാടപ്പാട്ട് കുടുംബാംഗം. മക്കൾ: ശ്രീകുമാരി, നിർമ്മല, ശ്രീകല, സന്തോഷ്, രജനി. മരുമക്കൾ: പരേതനായ സാജൻ, ബിജു, ബാബു, മിനി, പ്രശാന്ത്.