കടമ്മനിട്ട: പടിഞ്ഞാറെവല്യേത്തു കമലാസനന്റെ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷീജ, ഷിജു. മരുമക്കൾ:ബിജു, ആതിര.