കൈപ്പട്ടൂർ : ആർ. കെ. നിവാസിൽ (മുട്ടിത്തറ) എം. എൻ. രാമകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ പി. (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പുഷ്പ, ചന്ദ്രലേഖ, മീനാകുമാരി (ടീച്ചർ, കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്‌കൂൾ), ബിന്ദു. മരുമക്കൾ : പ്രസന്നകുമാർ, പ്രദീപ്കുമാർ, പ്രസാദ്കുമാർ, സൈമൺ. സഞ്ചയനം : 19ന് രാവിലെ 9 ന്