മൈലപ്ര : കൊച്ചുവിളയിൽ ഒ.എം പത്രോസിന്റെ ഭാര്യ തങ്കമ്മ(83) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ.മക്കൾ : സാം പീറ്റർ, ആനി, സലിംപീറ്റർ, സജി പീറ്റർ,. മരുമക്കൾ : മേഴ്സി, വർഗീസ്, ജിജി, ഷൈനി.