ഏനാത്ത് : ഇളംഗമങ്ങലം ചരുവിളകിഴക്കേതിൽ രതീഷ് കുമാർ (38) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ധന്യ. മകൾ : ഗൗരി. സഞ്ചയനം ഞായർ 9ന്.