കല്ലൂപ്പാറ : കുന്നാംതടത്തിൽ പരേതനായ കെ.എസ് കൃഷ്ണന്റെ ഭാര്യ കല്യാണി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജപ്പൻ, പി.കെ വിജയൻ. മരുമക്കൾ : ഗോമതി, ഇന്ദിര.