കുളനട : കൈപ്പുഴ ലക്ഷ്മി നികേതനിൽ വാസുക്കുട്ടൻ നായർ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമനയമ്മ. മക്കൾ : ബിനു, ബിജു. മരുമക്കൾ : ലീജ, ബിന്ദു.