മലയാലപ്പുഴ : ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പെരുനാട് എസ്റ്റേറ്റിൽ താമസിക്കുന്ന ആകാശി (22)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴയിലാണ് അപകടം. ആകാശിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.