തിരുവല്ല: കുറ്റപ്പുഴ പാലത്തിങ്കൽ പി.സി. മത്തായി (തങ്കച്ചൻ - 78) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കുറ്റപ്പുഴ ജറുശലേം മാർത്തോമ പള്ളിയിൽ. ഭാര്യ: തലവടി കുറ്റിക്കാട്ട് ചിറമേൽ അക്കമ്മ. മക്കൾ : റെനി നൈനാൻ, സിനിറോയി. മരുമക്കൾ : നൈനാൻ വർഗീസ് (പാലക്കാട്), റോയിജോസഫ് (മുംബയ്).