പന്തളം : റോട്ടറി ക്ലബും കുരമ്പാല ശ്രീനാഗേശ്വരാ നൃത്ത വിദ്യാലയവും സംയുക്തമായി ബോധവൽക്കരണ ക്ലാസ് നടത്തി. കുരമ്പാല നാഗേശ്വവിദ്യാലയത്തിൽ നടന്നക്ലാസ് ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. .എൽ.അരുൺകുമാർ മാദ്ധ്യമങ്ങളും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. രഘു പെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ്,സുരേഷ്,നാഗലക്ഷ്മി,രാജഗോപാൽ,രാജേഷ് കുരമ്പാല,അനിൽകുമാർ രാമചന്ദ്രൻ നായർ,രൂപേഷ്.പ്രജിത്എന്നിവർ പങ്കെടുത്തു.