പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും ആയൂർവേദ മെഡിക്കൽ അസോസിയേഷൻ പന്തളം ഏരിയാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് പന്തളം കൈപ്പുഴ കേരളവർമ്മ ലൈബ്രറി ഹാളിൽ സൗജന്യ ആയൂർവേദമെഡിക്കൽ ക്യാമ്പ് നടത്തും.രാവിലെ 9 ന് മുൻ എംഎൽ, എ.പി.കെ.കുമാരാൻ ഉദ്ഘാടനം ചെയ്യും,