പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ മെഡിക്കൽ ക്യാമ്പ് കേരളവർമ്മ ലൈബ്രറി ഹാൾ രാവിലെ 9 മുതൽ

പന്തളം: കുരമ്പാല തെക്ക് വട്ടത്തിനാൽ മലനട മലങ്കാവിൽ ഉത്സവം അഞ്ചാം ദിവസം, രാവിലെ5.30 ന് ഗണപതി ഹോമം, 8ന് ഭാഗവത പാരായണം, 7ന് ഭാഗവത പ്രഭാഷണം

പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൊങ്കാല, രാവിലെ 7 ടന്, 11ന് കളഭാഭിഷേകം, 1ന് സമൂഹസദ്യ, 8ന് ചികിത്സാ സഹായ വിതരണം

പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും പെരുന്നാൾ മഹാമഹവും, രാവിലെ 7 ന് മൂന്നിൻമേൽ കുർബ്ബാന, വൈകിട്ട് 5 ന് സന്ധ്യാനമസ്‌കാരം, തുടർന്ന് പെരുന്നാൾ പ്രദക്ഷിണ
പന്തളം: കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം ,വൈകിട്ട് 5.30 ന് സന്ധ്യാനമസ്‌കാരം, 6.45 ന് തിരുവചന ശുശ്രൂഷ, ഫാ.ലൈജു മാത്യൂ തുമ്പമൺ.