15-sob-arjunan-achari
പി.സി. അർജുനൻ ആചാരി

തിരുവല്ല: മതിൽഭാഗം മല്ലികാ ഭവനിൽ പി.സി. അർജുനൻ ആചാരി (ചന്ദ്രൻ-57) നിര്യാതനായി. സംസ്​കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ . ഏറ്റുമാനൂർ പണിക്കരു വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: മല്ലിക അർജുനൻ. മക്കൾ: എം.എ. അരുൺകുമാർ, എം.എ. മഞ്ചുലക്ഷ്മി, എം.എ. അശ്വതി. മരുമക്കൾ: എ. അജീഷ് കുമാർ, പി.എൻ. ഷൈൻരാജ്.