അടൂർ: പെരിങ്ങനാട് കൃഷ്ണവിലാസത്ത് ഭാരതിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: രവീന്ദ്രൻ. മരുമകൾ: വിജയ.