കൊടുമൺ : ചാലയിൽ ബേബിയുടെ ഭാര്യ മണി (50) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ടിനു ബേബി, പരേതനായ മനു ബേബി. മരുമകൾ : റിനു.