അടൂർ : ചാത്തന്നൂപ്പുഴ കളഞ്ഞുവിളയിൽ നാണു (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അമ്മുക്കുട്ടി. മക്കൾ : വിനിൽ കുമാർ, വിനീഷ് കുമാർ. മരുമക്കൾ : സുജ, അഞ്ജിത.