കൊടുമൺ : എരുത്വാക്കുന്ന് മംഗലത്ത് കിഴക്കേകര ഭവനത്തിൽ എം.സി തോമസ് (60) നിര്യാതയായി. സംസ്കാരം ഇന്ന് 9ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഐ.പി.സി ടൗൺ സഭയുടെ മണക്കാല സെമിത്തേരിയിൽ. ഭാര്യ : ലീലാമ്മ.