വകയാർ : താഴെ പുതുപറമ്പിൽ ടി.ഡി ജോർജ്കുട്ടി (65) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ : ഷൈനി, ഷീന. മരുമക്കൾ : സാംകുട്ടി യോഹന്നാൻ, ജോർജ് തോമസ്.