chitra
ചിത്ര പി. പാവുമ്പ

എം. ജി. യൂണിവേഴ്‌സിറ്റിയിൽ നിന്നു സുവോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ചിത്ര പി. പാവുമ്പ പുഷ്പനിവാസിൽ പുഷ്‌കരന്റെയും വനജയുടെയും മകളും നിശാന്തിന്റെ ഭാര്യയുമാണ്.