ഉള്ളന്നൂർ: കുരിക്കാട്ട് മോടിയിൽ കെ. എ. ബാബു (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: ശരണ്യ, ശില്പ, ശരത്.