ഇലവുംതിട്ട: ഇലവുംതിട്ട റബർ ഉദ്പ്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് തെക്കേമുറിയിൽ ബിൽഡിംഗിൽ നടക്കുമെന്ന് പ്രസിഡന്റ് എം.ടി.ശിവൻകുട്ടി അറിയിച്ചു.