കോന്നി : കല്ലേലി തോട്ടം വയക്കര ഐരിയിൽ വീട്ടിൽ പരേതനായ എ.സി. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചിന്നമ്മ കുഞ്ഞുകുഞ്ഞ് (88) നിര്യാതയായി. പത്തനംതിട്ട നന്നുവക്കാട് ചെറുമുഴിക്കൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കല്ലേലി തോട്ടം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, ജോയി, റോസമ്മ, ഓമന, ജോസ്, രാജു, ലിസി, പരേതനായ ബാബു. മരുമക്കൾ: ലീല, ഡെയ്‌സി, ബെന്നി, വർഗീസ്, ഷേർലി, ആൻസി, അനിയൻ, പരേതനായ കുഞ്ഞുമ്മൻ.