16-sob-pankajakshan
പങ്കജാക്ഷൻ

നിരണം വടക്ക് : മുകളടിമാലിയിൽ പങ്കജാക്ഷൻ (78) നിര്യതനായി. സംസ്‌കാരം ഇന്ന് 12:30 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സതീശൻ, സതി. മരുമക്കൾ: ശശികു​മാർ, സോണി.