ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ജന്മദിന സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടന്ന നേതൃസംഗമം അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ ഉദ്ഘാടനം ചെയ്യുന്നു.