അ​ത്തി​ക്കയം: അ​ന്ത​രി​ച്ച സി. പി. എം.നേ​താവ് എൻ. വി​ക്രമ​ന്റെ അ​നു​സ്​മ​ര​ണം ഇ​ന്ന് അ​ത്തി​ക്ക​യ​ത്ത് നടക്കും.രാ​വി​ലെ 9ന് പു​ഷ്​പാർ​ച്ച​ന. 4ന് അ​റ​യ്ക്ക​മൺ ജം​ഗ്​ഷനിൽ നി​ന്ന് അ​ത്തി​ക്ക​യ​ത്തേ​ക്ക് പ്ര​ക​ടനം. തു​ടർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേള​നം അഡ്വ.കെ.ജ​നീ​ഷ് കുമാർ എം.എൽ.എ ഉ​ദ്​ഘാട​നം ചെ​യ്യും.സി.പി.എം ഏ​രി​യാ സെ​ക്രട്ട​റി പി.ആർ. പ്ര​സാ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.