bhaskaran
ഭാസ്കരൻ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് സുഭാഷ്ഭവനിൽ ഭാസ്കരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത. മക്കൾ: സുജാത, സുമ, സുഭാഷ് (അശ്വതി റിംഗ് വർക്ക് ഉടമ). മരുമക്കൾ: ഒാമനക്കുട്ടൻ, വിജി, ശാന്തി.