കൊ​ടുമൺ: എ​രു​ത്വാ​ക്കു​ന്ന് മം​ഗ​ല​ത്തു​കി​ഴ​ക്കേ​ക്ക​ര എം. സി. തോ​മ​സ് (60) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​കൾ​ക്ക് ശേഷം ഐ. പി.സി. ടൗൺ ശാ​ഖ​യു​ടെ മ​ണ​ക്കാ​ലാ സെ​മി​ത്തേ​രി​യിൽ. ഭാര്യ: ലീ​ലാമ്മ.