വിലങ്ങറ: വയലിറകത്ത് വീട്ടിൽ ജി. യോഹന്നാൻ (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ഏനാത്ത് ഐ. പി. സി. ഹെബ്രോൻ സഭയിലെ ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, സൂസമ്മ, സിസി, പരേതനായ റജി. മരുമക്കൾ: ബാബുക്കുട്ടി, തോമസ് കുട്ടി, റെജി.