കാ​രി​ത്തോ​ട്ട; എസ്. എൻ. ഡി. പി. യോ​ഗം 1206 ശാ​ഖ​യി​ലെ ഉ​ത്സ​വം 19 മു​തൽ 23 വ​രെ ന​ട​ക്കും. 19ന് വൈ​കി​ട്ട് ശ്രീ​നാ​രാ​യ​ണപ്ര​സാ​ദ് ത​ന്ത്രി​യു​ടെ കാർ​മ്മി​ക​ത്വത്തിൽ കൊ​ടി​യേ​റ്റ്, 8.30ന് ​കൊ​ടി​യേ​റ്റ് സ​ദ്യ, 9ന് ക​രാ​ക്കെ ഗാ​ന​മേ​ള. 8.30ന് നൃ​ത്ത​നൃ​ത്യ​ങ്ങൾ. 20ന് വൈ​കിട്ട് 5ന് സർ​വ്വൈ​ശ്വ​ര്യ​പൂജ. 7ന്. പ​ത്തി​യൂ​ർ ശ​ശി​കുമാർ പ്ര​ഭാഷ​ണം ന​ട​ത്തും. 21ന് രാ​വിലെ 6.30 മു​തൽ പ​റ​യ്‌​ക്കെ​ഴു​ന്ന​ള്ള​ത്ത്. 22ന് വൈ​കിട്ട് 5.30ന് ഭ​ഗവ​തി സേവ. 23ന് ഉ​ച്ച​യ്ക്ക് 1ന് സ​മൂ​ഹ​സദ്യ. വൈ​കി​ട്ട് 3ന് ഘോ​ഷ​യാ​ത്ര. രാതി 9.30ന് ഗാ​ന​മേള.