16-sob-purushothaman
പുരുഷോത്തമൻ

ഇലന്തൂർ: പുതിയത്ത്​ മേപ്രത്ത്​ പുരുഷോത്തമൻ (87) നിര്യാതനായി. സംസ്​കാരം വ്യാഴാഴ്​ച പകൽ 11.30ന്​ വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: എം പി ഷാജി, അജിത, സനിത, സജിത. മരുമക്കൾ: സുജാത, ശശി, അനിൽ, പരേതനായ ശാന്തൻ.