മല്ലപ്പള്ളി: വായ്പ്പൂര് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള പറയ്‌ക്കെഴുന്നള്ളത്ത് ഇന്ന് രാവിലെ 9.30ന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.രാവിലെ 11ന് വൈക്കം കവലയിൽ സ്വീകരണം നൽകും. തുടർന്ന് അന്നദാനം,രാത്രി 7ന് എതിരേൽപ്പ്, അന്നദാനം,ആനപ്പാറ കാണിക്ക മണ്ഡപം, രാത്രി 9ന് ഭജന, തുടർന്ന് വായ്പ്പൂര് വൈക്കം കവലയിൽ സ്വീകരണം.