കൊല്ലം: പ്രമുഖ ഭൗതിക ശാസ്ത്ര ഗവേഷകനും അദ്ധ്യാപകനുമായ പെരിനാട് കടവൂർ പരംകാർത്തിക്കിൽ ഡോ. പ്രൊഫ. പി. വിവേകാനന്ദൻ കടവൂരിന്റെയും ഐ. രാജലക്ഷ്മിയുടെയും മകൾ ഡോ. ശ്രീപാർവതിയും തിരുവല്ല കല്ലുങ്കൽ ശ്രീശൈലത്തിൽ വി.ജെ. സുരേഷ്ബാബുവിന്റെയും ആശാ സുരേഷിന്റെയും മകൻ ഡോ. അക്ഷയ് സുരേഷും ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ വിവാഹിതരായി.