പന്തളം: കുരമ്പാല തെക്ക് വട്ടത്തിനാൽ മല നട മലങ്കാവിൽ ഉത്സവം-ആറാംദിവസം,ഗണപതിഹോമം: രാവിലെ5.30 ന് , ഭാഗവത പാരായണം: 8ന്- അന്നദാനം, ഭാഗവതപ്രഭാഷണം: 7 ന്
പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും, പെരുന്നാൾ മഹാമഹവും, പ്രഭാത നമസ്‌കാരം: രാവിലെ 7ന് വി.കുർബാന.
പന്തളം : പന്തളം ബ്ലോക്ക്പഞ്ചായത്തിലെ ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും: രാവിലെ 9.30ന്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ ഉദ്ഘാടനം: മന്ത്രി കെ.രാജു.
പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം: വൈകിട്ട് 6 ന്, സന്ധ്യാനമസ്‌ക്കാരം 7 നു റാസ.