കുന്നന്താനം: നെടുമണ്ണിൽ (ലതാ നിവാസ്) പരേതനായ സദാശിവൻ നായരുടെ മകൻ അജിത് കുമാർ (പ്രസാദ്, റിട്ട. ട്രഷറി ഓഫീസർ - 58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ; ലക്ഷ്മി. മക്കൾ: നിഖിൽ, ഹരികൃഷ്ണൻ.