കൊടുമൺ: ഐക്കാട് വടക്ക് വിജയാലയത്തിൽ പരേതനായ പി. എസ്. വിജയന്റെ ഭാര്യ പി. ജി. യശോധര (75) നിര്യാതയായി. മക്കൾ: പി.ബിജു (സി.പി.ഐ. ഐക്കാട് വടക്ക് ബ്രാഞ്ച് സെക്രട്ടറി), വി.ഷാജു ( കളക്ടറേറ്റ് പത്തനംതിട്ട, എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം). മരുമക്കൾ: ജെ. സിനി ( വെറ്ററിനറി ആശുപത്രി, പാറ്റൂർ), ജെ. സുജ (പി.ഡബ്ല്യു.ഡി.റോഡ്‌സ് വിഭാഗം പത്തനംതിട്ട). സഞ്ചയനം 19ന് ഒൻപതിന്.