kallan

മല്ലപ്പള്ളി -നെടുങ്ങാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം രണ്ട് വീടുകളിൽ കള്ളൻകയറി. ഒരു വീട്ടിൽ നിന്ന് സ്വർണവും പണവും അപഹരിച്ചു. മറ്റൊരുവീട്ടിൽ മോഷ്ടാവ് എന്ന് കരുതുന്ന ആളിന്റെ ചിത്രം നിരീക്ഷണ കാമറയിൽ പതിഞ്ഞു. കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തു.